ചീമേനി :യൂത്ത് കോൺഗ്രസ്സ് ചീമേനി മണ്ഡലം പ്രസിഡണ്ട് സന്ദീപിനെയാണ് ,ചീമേനി തുറന്ന ജയിലിൽ ബാരക് ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത് .
Monday, 20 February 2023
Home
Unlabelled
ചീമേനി തുറന്ന ജയിലിൽ എത്തിയ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിന് ഒരാൾപിടിയിൽ
ചീമേനി തുറന്ന ജയിലിൽ എത്തിയ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിന് ഒരാൾപിടിയിൽ

About Weonelive
We One Kerala