നിലനിൽക്കുന്ന കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രപരിസംഘർഷംസരത്ത് വൻ പോലീസ് സന്നാഹം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 February 2023

നിലനിൽക്കുന്ന കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രപരിസംഘർഷംസരത്ത് വൻ പോലീസ് സന്നാഹം



പയ്യന്നൂർ :അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം നില നിക്കുന്ന കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്ര പരിസരത്ത് പയ്യന്നൂർ ഡിവിഷൻ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.



കുംഭമാസ സംക്രമമായ ഇന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് പരിസരത്ത് പോലീസ് സന്നാഹം ഏർപ്പെടുത്തിയത്. കമ്മിറ്റിക്കാരും കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.



ഉത്സവ പറമ്പിൽ മുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡിനെ ചൊല്ലി ഇക്കഴിഞ്ഞ  അഞ്ചിന് ഉണ്ടായ സംഘർഷത്തിൽ 19 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ദയുണ്ടാക്കിയ  സമീപവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.

Post Top Ad