കൊച്ചി: കളമശേരിയിൽ കഞ്ചാവ് മിഠായിയും ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ. കർണാടക സ്വദേശികളായ അച്ഛനും മകനുമാണ് പിടിയിലായത്. അഭിഷേക് [18] , പിതാവ് ഷെട്ടപ്പ [46] എന്നിവരെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.കണ്ടയ്നർ ലോറിയിലെ ഡ്രെവിങ്ങ് ക്യാപിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. സംഭവത്തിൽ ഡി.സി.പി വിശദമായ പരിശോധന നടത്തിവരികയാണ്.
Sunday, 12 February 2023
Home
Unlabelled
കൊച്ചിയിൽ നിരോധിത ലഹരി വസ്തുക്കളുമായി അച്ഛനും മകനും പിടിയിൽ
കൊച്ചിയിൽ നിരോധിത ലഹരി വസ്തുക്കളുമായി അച്ഛനും മകനും പിടിയിൽ

About Weonelive
We One Kerala