ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം യഥാസമയം ദേവസ്വംബോര്‍ഡിന്റെ ആറന്മുളയിലെ സ്ട്രോങ് റൂമില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. 180 പവന്‍ സ്വര്‍ണമെത്തിക്കുന്നതില്‍ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണര്‍ കണ്ടെത്തിയിരിക്കുന്നത്.ഇന്നലെയാണ് ഡിസംബര്‍ 27മുതല്‍ ജനുവരി 19 വരെ ലഭിച്ച 180 പവന്‍ സ്വര്‍ണം സ്ട്രോങ് റൂമില്‍ എത്തിച്ചത്.നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവും വെള്ളിയുമെല്ലാം സ്ട്രോങ് റൂമിലെത്തിക്കുന്നതാണ് രീതി.ശബരിമലയില്‍ത്തന്നെ സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതായി തിരുവാഭരണം കമ്മീഷണര്‍ അറിയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തില്‍ 410 പവന്‍ സ്വര്‍ണമാണ് ശബരിമലയില്‍ നടവരവായി ലഭിച്ചത്.
Monday, 27 February 2023
Home
. NEWS kannur kerala
ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം സ്ട്രോങ് റൂമില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala