തളിപ്പറമ്പ് :പരിയാരം തൊണ്ടന്നൂർ സ്വദേശി സുനിൽ (47 ) നെയാണ് ക്രൂര കൃത്യം ചെയ്തതിന് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷിച്ചത് .
2016 ൽ ആഗസ്റ്റ് ആറാം തീയതി രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച സുനിലിന് മരണം വരെ തടവും ,ജീവപര്യന്തവും കൂടാതെ പത്ത് വർഷം തടവും ,രണ്ടുലക്ഷം രൂപ പിഴയും തളിപ്പറമ്പ പോക്സോ കോടതി വിധിക്രൂരതക്ക് മറുപടി ;രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചു ;മരണം വരെ തടവും ,ജീവ പര്യന്തവും ,പിഴയും വിധിച്ചു .
തളിപ്പറമ്പ് :പരിയാരം തൊണ്ടന്നൂർ സ്വദേശി സുനിൽ (47 ) നെയാണ് ക്രൂര കൃത്യം ചെയ്തതിന് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷിച്ചത് .
2016 ൽ ആഗസ്റ്റ് ആറാം തീയതി രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച സുനിലിന് മരണം വരെ തടവും ,ജീവപര്യന്തവും കൂടാതെ പത്ത് വർഷം തടവും ,രണ്ടുലക്ഷം രൂപ പിഴയും തളിപ്പറമ്പ പോക്സോ കോടതി വിധിച്ചു .ച്ചു .