ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മികച്ച കേഡറ്റിനുള്ള ഡിജിഎൻസിസി മെഡലിയൻ പുരസ്കാരം നേടിയ ഉളിക്കൽ ഗവൺമെൻറ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി ജെസ്വിൻ മെൽവിന് സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദനവും നൽകി. കേരളത്തിൽ നിന്ന് പങ്കെടുത്ത 116 എൻസിസി കേഡറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർക്കാണ് ഈ പുരസ്കാരം ലഭിച്ചത് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴ വളപ്പിൽ ഉപഹാര സമർപ്പണം നടത്തി. പിടിഎ പ്രസിഡണ്ട് റോയ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി കെ ഗൗരി ഉളിക്കൽ, എസ് ഐ രാജീവൻ, ടി ഓ ഷാജി, കെ വി ബിന്ദു, കെ എസ് വാസന്തി, കെ തോമസ് വി എം എന്നിവർ സംസാരിച്ചു.
Tuesday, 14 February 2023