മട്ടന്നൂർ :മട്ടന്നൂർ നടുവാനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തല കീഴായി മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ മെഷീൻ ഓപ്പറേറ്റർ കാർത്തികേയനാണ് മരണപ്പെട്ടത് .വിവരം അറിഞ്ഞ് എത്തിയ അഗ്നിശമന സേനാംഗങ്ങൾ കാർത്തികേയനെ വാഹനത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Monday 27 February 2023
Home
Unlabelled
മട്ടന്നൂരിൽ ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു .
മട്ടന്നൂരിൽ ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു .
About We One Kerala
We One Kerala