കൊട്ടാരക്കര: കൈയൊപ്പിന് പുരസ്കാരം നേടി പത്താംക്ലാസുകാരി പി.വി.ശിവരഞ്ജിനി. മലയാളച്ചന്തം നിറച്ച കൈയൊപ്പിനാണ് പുരസ്കാരച്ചന്തം. കാസർകോട് ബളാംതോട് ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് പി.വി.ശിവരഞ്ജിനി.പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല ഏർപ്പെടുത്തിയ രണ്ടാമത് എൻ. മനേഷ്കുമാർ സ്മാരക മാതൃഭാഷാ കൈയൊപ്പ് പുരസ്കാരമാണിത്.കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദാണ് ജേത്രിയെ നിർണയിച്ചത്. ശിവരഞ്ജിനിയുടെ ഒപ്പ് കലാപരവും അനുകരിക്കാൻ സാധിക്കാത്തതുമാണെന്ന് റഫീക്ക് അഹമ്മദ് വിലയിരുത്തി.
Sunday, 19 February 2023
Home
Unlabelled
കൈയൊപ്പിലെ മലയാളിച്ചന്തം; ശിവരഞ്ജിനിക്ക് പുരസ്‌കാരംകൈയൊപ്പിലെ മലയാളിച്ചന്തം; ശിവരഞ്ജിനിക്ക് പുരസ്കാരം
കൈയൊപ്പിലെ മലയാളിച്ചന്തം; ശിവരഞ്ജിനിക്ക് പുരസ്‌കാരംകൈയൊപ്പിലെ മലയാളിച്ചന്തം; ശിവരഞ്ജിനിക്ക് പുരസ്കാരം

About Weonelive
We One Kerala