തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ് കെ ടി യു വി സി ആയേക്കും. ഗവർണർക്ക് സമർപ്പിക്കേണ്ട മൂന്നംഗ പാനൽ തയ്യാറായി. പ്രിൻസിപ്പൽ സെക്രട്ടറി പട്ടിക ഇന്ന് രാജ്ഭവന് കൈമാറും. കോട്ടയം ആര്‍.ഐ.സി പ്രിൻസിപ്പൽ ഡോ. സി സതീഷ് കുമാർ, സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്ടർ വൃന്ദ വി നായർ എന്നിവരും പാനലിൽ ഉണ്ട്.
Monday, 20 February 2023
Home
Unlabelled
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ് കെ ടി യു വി സി ആയേക്കും
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ് കെ ടി യു വി സി ആയേക്കും

About Weonelive
We One Kerala