മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മാസ്റ്റേഴ്‌സ് ഓഫ് സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയും മഹാരാഷ്ട്ര സ്വദേശിയുമായ സ്റ്റീഫൻ സണ്ണിയാണ്(24) മരിച്ചത്. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സണ്ണിയുടെ സുഹൃത്തുക്കളാണ് വിവരം ആദ്യം അറിയുന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ സണ്ണിയുടെ മാതാപിതാക്കൾ ചെന്നൈയിലെത്തിയതായി മദ്രാസ് ഐഐടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Tuesday, 14 February 2023
Home
Unlabelled
മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

About Weonelive
We One Kerala