ഡോ. എം.ജി രാമചന്ദ്രൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇനി ഈ അനൗൺസ്മെന്റിന് കാതോർത്തിട്ട് കാര്യമില്ല. ഇനി ആ ഉച്ചഭാഷിണികൾ ശബ്ദിക്കില്ല. 150 വർഷം പഴക്കമുള്ള റെയിൽവേ സ്റ്റേഷനിൽ തീവണ്ടികളുടെ വരവും പോക്കും അറിയിച്ചിരുന്ന അനൗൺസ്മെന്റ് ഫെബ്രുവരി 26 മുതൽ നിർത്തലാക്കി. തീവണ്ടികളുടെ വിവരമറിയാൻ യാത്രക്കാർ ഇനി ഡിസ്പ്ളേ ബോർഡുകളെയും അന്വേഷണ കൗണ്ടറിനെയും ആശ്രയിക്കണം. രാജ്യത്ത് ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷൻ അനൗൺസ്മെന്റ് നിർത്തുന്നത്.
Monday, 27 February 2023
Home
Unlabelled
ശബ്ദമലിനീകരണം; അനൗൺസ്മെന്റില്ലാതെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ
ശബ്ദമലിനീകരണം; അനൗൺസ്മെന്റില്ലാതെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

About Weonelive
We One Kerala