ഉളിക്കല്‍: ഉളിക്കല്‍ ഏഴൂരിലെ വെന്നപ്പാലന്‍ കല്ല്യാണിയമ്മ [90] അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വെന്നപ്പാലന്‍ നാരയണന്‍. മക്കള്‍: പത്മനി, വിജയന്‍, ഭവായനി, ബാബുരാജ് [സിപിഐഎം ഉളിക്കല്‍ ലോക്കല്‍ കമ്മിറ്റിയംഗം], രാഗിണി, ശ്രീജ. മരുമക്കള്‍: പ്രസന്ന, റീന, ശ്രീധരന്‍, ദാമോദരന്‍, പരേതരായ നാരായണന്‍, കൃഷ്ണന്‍.സംസ്ക്കാരം ഇന്ന് ബുധനാഴ്ച്ച [22/02/2023] ന് വൈകുന്നേരം 4 മണിക്ക് പൊയ്യൂര്‍ക്കരി പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
Tuesday, 21 February 2023