കേരള റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ( KRFA) 2023 ഫെബ്രുവരി 7 തിയ്യതി നടക്കുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മലയോര പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ വാഹന പ്രചരണ ജാഥ സ്വീകരണം നടത്തി.