മാലൂർ.:വീട്ടിലെ വിറകുപുരയിൽ നിന്ന് കൂടിളകി വന്ന തേനീച്ച, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കുത്തുകയും, കുട്ടിയുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെയും തേനീച്ച ആക്രമിക്കുകയായിരുന്നു
കുത്തേറ്റവരെ ഉരുവച്ചാൽ സ്വകാര്യ ആശുപത്രിയിലും, പേരാവൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.