പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പാലക്കാട് പുതുശ്ശേരി വേലയ്ക്ക് എഴുന്നള്ളത്തിന് വേണ്ടി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ആന റോഡിലേക്ക് ഇറങ്ങിയതോടെ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.ഇരുപത് മിനിറ്റോളം പ്രതിസന്ധി സൃഷ്ടിച്ച ശേഷമാണ് ആനയെ പാപ്പാന്മാര്‍ക്ക് തളയ്ക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തളച്ച ആനയെ മറ്റൊരിടത്തേക്ക് മാറ്റിയതോടെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ വീണ്ടും തുടങ്ങി.
Monday, 27 February 2023
Home
Unlabelled
പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

About Weonelive
We One Kerala