തൊഴിലാളി ശ്രേഷ്ഠ: അവസാനറൗണ്ടിലെത്തുന്നവർക്ക്‌ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 2 February 2023

തൊഴിലാളി ശ്രേഷ്ഠ: അവസാനറൗണ്ടിലെത്തുന്നവർക്ക്‌ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും



സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തുന്ന മത്സരാർത്ഥികൾക്ക് സമാശ്വാസ സമ്മാനമായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും. മേഖലാ, സംസ്ഥാനതലങ്ങളിലെ മത്സരത്തിനെത്തുന്നവർക്ക് ദിനബത്ത നൽകുന്നതിനും തീരുമാനമായി. പത്തൊൻപത് മേഖലകളിലെ തൊഴിൽമികവിനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന്റെ ഓരോ മേഖലയിലും അവസാന റൗണ്ടിലെത്തുന്ന മൂന്നു പേരിൽ രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയുമാണ് ക്യാഷ് അവാർഡായി നൽസംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തുന്ന മത്സരാർത്ഥികൾക്ക് സമാശ്വാസ സമ്മാനമായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും. മേഖലാ, സംസ്ഥാനതലങ്ങളിലെ മത്സരത്തിനെത്തുന്നവർക്ക് ദിനബത്ത നൽകുന്നതിനും തീരുമാനമായി. പത്തൊൻപത് മേഖലകളിലെ തൊഴിൽമികവിനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന്റെകുക.മേഖലാ സംസ്ഥാനതലങ്ങളിലെ മുഖാമുഖത്തിനെത്തുന്ന തൊഴിലാളികൾക്ക് യഥാക്രമം 500 രൂപയും ആയിരം രൂപയും ദിനബത്തയായി നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും ജേതാക്കളെ തെരഞ്ഞെടുക്കുക.നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടോർ, തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക, ടെക്സ്റ്റൈൽ മിൽ, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ, മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മത്സ്യ ബന്ധന/വിൽപ്പന തൊഴിലാളികൾ, ബാർബർ/ ബ്യൂട്ടീഷ്യൻമാർ എന്നിങ്ങനെ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം.

Post Top Ad