കേന്ദ്രമന്ത്രി മുരളീധരന്റെ തിരുവനന്തപുരം വസതിയിൽ ആക്രമണം നടത്തിയ കണ്ണൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 February 2023

കേന്ദ്രമന്ത്രി മുരളീധരന്റെ തിരുവനന്തപുരം വസതിയിൽ ആക്രമണം നടത്തിയ കണ്ണൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ.



കണ്ണൂർ :കേന്ദ്ര മന്ത്രി മുരളീധരന്റെ തിരുവനന്തപുരത്തെ വസതിയിൽ ആക്രമണം നടത്തിയ പയ്യന്നൂർ എടാട്ട് സ്വദേശി മനോജ്‌ പിടിയിലായി.മന്ത്രിയുടെ വീടിന്റെ ജനൽ ചില്ലുകൾ പൊളിച്ചിരുന്നു, കാർ പോർച്ചിൽ രക്തപ്പാടുകളും കണ്ടിരുന്നു.കഴിഞ്ഞ വ്യാഴ്ചയായിരുന്നു ആക്രമണം.

മനോജ്‌ പത്ത് വർഷം മുമ്പാണ് ഹോട്ടൽ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയത്.മാനസിക വെല്ലുവിളി നേരിടുന്ന പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post Top Ad