ഗവർണർ നിയമനം കോൺഗ്രസ് ഇന്ന് പാർലമെൻ്റിൽ ഉന്നയിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 February 2023

ഗവർണർ നിയമനം കോൺഗ്രസ് ഇന്ന് പാർലമെൻ്റിൽ ഉന്നയിക്കും

 


ഗവർണർ നിയമനവുമായ് ബന്ധപ്പെട്ട വിഷയം പാർലമെൻ്റി ഉന്നയിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ ഗവർണറായി നിയമിച്ച നടപടിയിലാണ് കോൺഗ്രസ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുക. അദാനി വിഷയത്തിലെ പ്രതിഷേധത്തിനൊപ്പമാകും ഗവർണർ നിയമന വിഷയവും ഉന്നയിക്കുന്നത്. നിയമനിർമ്മാണ നടപടിയിൽ കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിയ്ക്കാനുള്ള ബില്ല് ഇന്ന് ലോക്സഭ പരിഗണിയ്ക്കും. നിയമമന്ത്രി കിരൺ റിജിജു ആണ് ബിൽ അവതരിപ്പിയ്ക്കുക.കഴിഞ്ഞ ദിവസമാണ് അയോധ്യ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിനെ കേന്ദ്രം ആന്ധ്ര ഗവർണറായി നിയമിക്കുന്നത്. നിലവിലെ ആന്ധ്ര ഗവർണറായ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഡ് ഗവർണറായി നിയമിച്ചു. അബ്ദുൽ നസീർ കഴിഞ്ഞ മാസം നാലിനാണ് സുപ്രിം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്.

Post Top Ad