ഉളിക്കല്‍ : ഉളിക്കല്‍ മണ്ഡപപ്പറമ്പിലെ കുന്നേല്‍ ജോര്‍ജ്ജ് [82] അന്തരിച്ചു. ഭാര്യ :ഏലിയാമ്മ മക്കള്‍ :ലിസി,സില്‍വി,ഷാജി ,മിനി,മനോജ്,ജോണ്സണ്
മരുമക്കള്‍ : ഫ്രാന്‍സിസ്,ബേബി കൊട്ടിയൂര്‍,അശ്വതി,
സിന്ധു,ജിന്‍സി ,പരേതനായ മാമച്ചന്,സംസ്ക്കാരം നാളെ വ്യാഴാഴ്ച്ച [16/02/2023] ന് രാവിലെ 9 മണിക്ക് നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍