ഡമാസ്കസ്: കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിലൂടെയുണ്ടായ വേദനയും, നഷ്ടങ്ങളും കാരണം വിറങ്ങലിച്ച് നിൽക്കുന്ന സിറിയയെ ഞെട്ടിച്ച് കൊണ്ടാണ് ഐ എസിന്റെ ഭീകരാക്രമണം.
ഡമാസ്കസിലെ പാൽമിറക്ക് സീപത്തുള്ള സാധാരണ ജനങ്ങൾക്ക് നേരെയാണ് ആക്രമണം. ആക്രമണത്തിൽ സ്ത്രീകളടക്കം 11പേർ കൊല്ലപ്പെട്ടു.
ഭൂകമ്പത്തിൽ സിറിയൻ ജയിലിൽ നിന്ന് ഇരുപതോളം ഐ എസ് ഭീകരർ രക്ഷപ്പെട്ടിരുന്നു.