ശ്രീകണ്ടാപുരം: രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയും യുവ തലമുറയെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വാക്ക് വിത്ത് എംഎൽഎ ഇന്റർഷിപ്പിന്റെ കോൺഗ്രിഗേഷൻ ചടങ്ങ് മടമ്പം പി കെ എം കോളേജിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കോൺവെക്കേഷൻ ആണ് നടത്തിയത്. ഇന്ത്യൻ ഷിപ്പ് പരിപാടി മാതൃകാപരമാണെന്നും കെടത്തലാകെ അനുകരിക്കാൻ യോഗ്യമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ് പി സി സ്കൗട്ട് ജെ ആർ സി എൻഎസ്എസ് കേഡറ്റുകളുടെ അനുമോദകം നടന്നു കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ എൻ എൻസിജെസി വിഗ്യൻ അഖിൽ കുര്യൻ ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോക്ടര്‍ കെ വി ഫിലോമിന ഇന്റഷിപ്പ് ഡയറക്ടർ ജോസഫിനെ വർഗീസ് ഐ എ എം പ്രതിനിധി എന്നിവർ പ്രസംഗിച്ചു.
Saturday, 18 February 2023
Home
Unlabelled
വാക്ക് വിത്ത് എംഎൽഎ ഇന്റർഷിപ്പ് കോൺ വെക്കേഷൻ നടത്തി

About Weonelive
We One Kerala