ശ്രീ ഉമേഷ് അളോറ യുടെ ഗൃഹ പ്രവേശന ദിനത്തിൽ IRPC ക്ക് നൽകിയ എയർ ബെഡ്ഡുകൾ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പി വി ഗോപിനാഥ് ഏറ്റുവാങ്ങി. കൺവീനർ സഖാവ് പി ജി പ്രദീപൻ, ഏരിയ കമ്മറ്റി അംഗങ്ങളായ സഖാക്കൾ കെ ജി ദിലീപ്, വി ബി ഷാജു, ലോക്കൽ സെക്രട്ടറി സ : പി വി ഉഷാദ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ സ : ബാബു ഐസക്, സ : കെ എസ് ഷിബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Sunday, 12 February 2023
Home
Unlabelled
ഗൃഹ പ്രവേശനദിനത്തിൽ IRPC ക്ക് കൈത്താങ്ങ്
ഗൃഹ പ്രവേശനദിനത്തിൽ IRPC ക്ക് കൈത്താങ്ങ്

About Weonelive
We One Kerala