KMPU പയ്യന്നൂർ മേഖല ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ദന്ത പരിശോധനയും സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 February 2023

KMPU പയ്യന്നൂർ മേഖല ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ദന്ത പരിശോധനയും സംഘടിപ്പിച്ചു.

 



മാധ്യമ  പ്രവർത്തകരുടെ സംഘടനയയ കേരള മീഡിയ പേഴ്സൺസ് യൂണിയനും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചും ചേർന്ന് വിദ്യാർത്ഥികൾക്കായി സൗജന്യ ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ദന്ത പരിശോധനയും സംഘടിപ്പിച്ചു. പെരുമ്പ ജിഎംയുപി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.പി. സമീറ ഉദ്ഘാടനം ചെയ്തു. കെഎംപിയു പയ്യന്നൂർ മേഖല സെക്രട്ടറി എം.പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഡോ.കെ. രതീഷ് , കെ.വി. സജീന, ടെസ്സി മറിയ ടീച്ചർ, അഖിൽ എ. ഭാസ്കർ , ഡോ.സി.എ.അഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. ഡോ. ജെസ് നഷാഫി, ഡോ. പ്രേം ചിന്ദ് എന്നിവർ നേതൃത്വം നൽകി.

 ഫെബ്രുവരി 27ന് തിരുവനന്തപുരം തൈക്കാട് പിഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന കെ എം പി യു സംസ്ഥാന അർദ്ധ വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് ആരോഗ്യ ക്ലാസും ദന്ത പരിശോധനയും സംഘടിപ്പിച്ചത്.


Post Top Ad