അബുദാബി• ആരോഗ്യത്തിനു ഹാനികരമായ 2 മരുന്നുകൾ (മോൺസ്റ്റർ റാബിറ്റ് ഹണി, കിങ് മൂഡ്) വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അബുദാബി ആരോഗ്യ വകുപ്പ്. പാർശ്വഫലമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.പുറത്തെ പട്ടികയിൽ ഇല്ലാത്ത ചേരുവുകളുടെ സാന്നിധ്യം മരുന്നിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരുന്ന് കഴിച്ചവർക്ക് പാർശ്വഫലം ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
Saturday, 11 March 2023

About Weonelive
We One Kerala