.വിവാഹിതയായ യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് വിവാഹ വാഗ്ദാനം നൽകി;ഇരുപത്താറുകാരിയുടെ പരാതിയിൽ ബസ്ഡ്രൈവർഅറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 March 2023

.വിവാഹിതയായ യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് വിവാഹ വാഗ്ദാനം നൽകി;ഇരുപത്താറുകാരിയുടെ പരാതിയിൽ ബസ്ഡ്രൈവർഅറസ്റ്റിൽ




പയ്യന്നൂർ: _വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി നിശാന്ത്(36) ആണ് അറസ്റ്റിലായത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ആലക്കോട് ഉദയഗിരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് പരാതി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനായ്പദമായ സംഭവം. ഭർതൃമതിയായ ഇരുപത്താറുകാരി ബസ് ഡ്രൈവറായ നിശാന്തുമായി പ്രണയത്തിലായി. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒരുകുട്ടിയുടെ അമ്മകൂടിയായ യുവതിയെ നിശാന്ത് പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ, ശാരീരിക ബന്ധത്തിന് ശേഷം യുവാവ് തന്നിൽ നിന്നും അകലുന്നുവെന്ന് മനസ്സിലാക്കിയ യുവതി ഇയാൾക്കെതിരെ ആലക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ ആലക്കോട് പോലീസ് പയ്യന്നൂർ പോലിസിന് കേസ് കൈമാറുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത് പയ്യന്നൂർ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ് കെ.നായരുടെ നിർദേശ പ്രകാരം എസ്‌ഐ ഉണ്ണികൃഷ്ണൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്.

Post Top Ad