കേരള പര്യടനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമ്മു തിരുവനന്തപുരത്ത്. ഇന്ന് രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന സർക്കാരിൻറ പൗര സ്വീകരണത്തിലും കുടുംബശ്രീ സിൽവർ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കും. നാളെ രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡൽഹിക്ക് മടങ്ങുന്നത്.
Thursday, 16 March 2023
Home
Unlabelled
രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

About Weonelive
We One Kerala