പയ്യാവൂർ: കാക്കത്തോട്ടിലെ സെന്റ് സ്റ്റീഫൻസ് വുഡ് ഇൻഡസ്ട്രീസ് മാനേജിങ് പാർട്ണർ കിളിയംകുന്നേൽ തോമസ് (73) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 കണ്ടകശേരി സെന്റ്.സെബാസ്റ്റ്യൻസ് വലിയ പള്ളിയിൽ. ഭാര്യ മേഴ്സി തോമസ്. മക്കൾ: ജിത്തു തോമസ് (പയ്യാവൂർ ഗ്രാമ പഞ്ചായത്ത് അംഗം), നീതു തോമസ് ( ഉദയഗിരി ) .മരുമക്കൾ സ്നേഹ ജിത്തു കാട്ടുനിലത്തിൽ (ചെമ്പേരി ),സോണി മനയാനിക്കൽ (ഉദയഗിരി).
Friday, 17 March 2023

About Weonelive
We One Kerala