കോളിക്കടവ്: രോഹിണി.പി(73) അന്തരിച്ചു. ഭർത്താവ്: നാരായണൻ സി.വി. മക്കൾ: ചന്ദ്രൻ സി.വി, ശ്രീജ, ഷാജി.സി.വി, ഷീബ, ഷൈമ. മരുമക്കൾ: രാജു, രമേശൻ, ബാബു, രമണി, രമ്യ. സഹോദരങ്ങൾ: സഹജപ്രിയൻ, നന്ദിനി. സംസ്കാരം 20-03-23 തിങ്കളാഴ്ച്ച