രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കന്യാകുമാരി സന്ദര്‍ശിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രാവിലെ 8.25നു വിമാനമാര്‍ഗം രാഷ്ട്രപതിയും കുടുംബാംഗങ്ങളും കന്യാകുമാരിയിലേക്കു പോകുംസന്ദര്ശന ശേഷം രാവിലെ 11.25നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്കു തിരിക്കും.
Friday 17 March 2023
Home
Unlabelled
രാഷ്ട്രപതി ഇന്ന് കന്യാകുമാരി സന്ദര്‍ശിക്കും
രാഷ്ട്രപതി ഇന്ന് കന്യാകുമാരി സന്ദര്‍ശിക്കും
About We One Kerala
We One Kerala