ശക്തമായ കുടുംബ കഥ പറയുന്ന "മാക്കൊട്ടൻ" പ്രദർശനത്തിനൊരുങ്ങി; സിനിമയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് അനുഗ്രഹ ആശംസകൾ നേർന്ന് സെൻറ് തെരേസാസ് ആംഗ്ലോഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ... - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 March 2023

ശക്തമായ കുടുംബ കഥ പറയുന്ന "മാക്കൊട്ടൻ" പ്രദർശനത്തിനൊരുങ്ങി; സിനിമയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് അനുഗ്രഹ ആശംസകൾ നേർന്ന് സെൻറ് തെരേസാസ് ആംഗ്ലോഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ...


ഇരിട്ടി: സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനി പ്രാർത്ഥനപി നായർ പ്രമുഖതാരങ്ങളോടൊപ്പം പ്രധാനവേഷം ചെയ്യുന്ന സിനിമയാണ് "മാക്കൊട്ടൻ". പ്രധാന അധ്യാപിക റോഷ്നി മാനുവൽ കുട്ടികൾക്ക്  സിനിമയുടെ ലഘുലേഖ വിതരണം ഉദ്ഘാനം ചെയ്തു. പിടിഎ പ്രസിഡണ്ട് രതീഷ് അൻറണി, അധ്യാപികമാരായ ജോസ്ന, സമാന്ത, ലോറെയിൻ, മിനി ലൂകോസ്, സംവിധായകൻ രാജീവ് നടുവനാട്, നിർമ്മാതാവ് പ്രശാന്ത് കുമാർ സി, ചലചിത്രതാരം ശിവദാസ് മട്ടന്നൂർ, ശാർങ്ങധരൻ കൂത്തുപറമ്പ്, സംഗീതസംവിധായകൻ ഷൈൻ വെങ്കിടങ്ങ,  ക്യാമറാമാൻ ജിനീഷ് മംഗലാട്ട്, റയീസ്പുഴക്കര ജയൻതില്ലങ്കേരി.തുടങ്ങിയവർ സംസാരിച്ചു.



രമ്യം ക്രിയേഷന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന മാക്കൊട്ടന്റെ തിരക്കഥ സംഭാഷണം ഡോ:സുനിരാജ് കശ്യപ്, ക്യാമറ ജിനീഷ് മംഗലാട്ട്, എഡിറ്റിംഗ്: ഹരിജി നായർ, പശ്ചാത്തലസംഗീതം ഷൈൻ വെങ്കിടങ്ങ്, ആർട്ട് ഷാജിമണക്കായി, കോസ്റ്റ്യും ബാലൻപുതുക്കുടി, മേയ്ക്കപ്പ് പ്രജി_രനീഷ്പോഷ്, ഗാനരചന: അജേഷ് ചന്ദ്രൻ, സുനിൽകല്ലൂർ, ബാബുമാനുവൽ, സംഗീതം: ഷൈൻവെങ്കിടങ്ങ്,  അനുശ്രീ. പാടിയവർ: ബിജുക്കുട്ടൻ, തേജസ് ടോപ്സിംഗർ, രതീഷ്, ജയദേവ്, അനുശ്രീ.



ചീഫ്അസ്സോസിയേറ്റ്ഡയരക്ടർ ജയേന്ദ്രശർമ്മ. ബിജുക്കുട്ടൻ ആദ്യമായി പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിൽ ശിവദാസ്മട്ടന്നൂർ, പ്രാർത്ഥന പി നായർ, മുരളി കൃഷ്ണൻ, ഗായത്രിസനിൽ, ധ്യാൻകൃഷ്ണ, അകം അശോകൻ, പ്രദീപ്കേളോത്ത്, ചന്ദ്രൻതിക്കോടി, സനിൽമട്ടന്നൂർ, പ്രിയേഷ്, അഭിഗോവിന്ദ്, ബിജുകൂടാളി, ആനന്ദകൃഷ്ണൻ, ലയഅഖിൽ അനൂപ്ഇരിട്ടി, റയീസ്പുഴക്കര, തുടങ്ങിയവർ പ്രധാനകഥാപാത്രം ചെയ്യുന്നു.

മാക്കൊട്ടൻ ഏപ്രിൽമാസം റിലീസ്ചെയ്യും.

Post Top Ad