മയ്യിൽ :കൊല്ലം സ്വദേശി വിപിൻ (40 )നെയാണ് എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന്
പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത് .
വിദ്യാർത്ഥിനി സ്‌കൂളിൽ നടത്തിയ കൗൺസിലിംഗ് ക്ലാസ്സിലാണ് പീഡന വിവരം പറഞ്ഞത് .പ്രതി പെൺകുട്ടിയെ കഴിഞ്ഞ വര്ഷം ജൂൺ മുതൽ ആഗസ്ത് വരെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു . സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിലും,പോലിസിലും വിവരം അറിയിക്കുകയും ,പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു .