ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 March 2023

ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ




ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഗൃഹനാഥനെ കാട്ടാനആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ ശനിയാഴ്ച ഹർത്താൽ നടത്തും. എൽഡിഎഫിന്റെ നേതൃത്വത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ഹർത്താൽ നടത്തും. പരീക്ഷ കാലമായതിനാൽ അവശ്യ വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. ബിജെപി ആറളം പഞ്ചായത്ത് കമ്മിറ്റിയും ഹർത്താൽ നടത്തും. രാവിലെ ആറ് മുതൽ വൈകീട്ട് മൂന്ന് വരെയാണ് ഹർത്താൽ. വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. പേരാവൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഇന്ന് കരിദിനവും നടത്തും.

Post Top Ad