തലശ്ശേരി : കഴിഞ്ഞ മൂന്നുമാസമായി തലശ്ശേരി കടൽ കാലാവസ്ഥ വ്യ തിയാനം കാരണം പ്രക്ഷുബ്ധമാണ്.
കഴിഞ്ഞ വ്യായാഴ്ച്ച അനുഭവപ്പെട്ട കടൽ ക്ഷോഭത്തിൽ കരയിൽ നിർത്തിയിട്ടിരുന്ന മീൻപിടുത്തക്കാരുടെ തോണികൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
പിയർ റോഡിൽ കടൽപ്പാലം പരിസത്ത് ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുകയും പാലത്തിന്റെ ഇരു വശങ്ങളിലും തിരയിളക്കം അനുഭവപ്പെടുകയും ചെയ്തു.