തൃശ്ശൂർ വരവൂരിൽ ഇടിമിന്നലേറ്റ് തെങ്ങുകൾക്ക് തീപിടിച്ചു. വരവൂർ വളവിലെ പള്ളിക്ക് സമീപമാണ് തെങ്ങുകൾ കത്തിയത്. മേഖലയിൽ ഇന്ന് മഴ പെയ്തിരുന്നു. ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് തെങ്ങുകൾക്കാണ് തീപിടിച്ചത്.
Wednesday, 15 March 2023
Home
Unlabelled
മഴയും മിന്നലും; തൃശൂരിൽ തെങ്ങുകൾക്ക് തീപിടിച്ചു
മഴയും മിന്നലും; തൃശൂരിൽ തെങ്ങുകൾക്ക് തീപിടിച്ചു

About Weonelive
We One Kerala