കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദൗപ്രദി മുർമു ഇന്ന് കൊച്ചിയിലെത്തും. നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ നിഷാൻ ദ്രൗപദി മുർമു സമ്മാനിക്കും.വൈകിട്ട് 4.20നാണ് ചടങ്ങ്. നാളെ രാവിലെ കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠം സന്ദർശിക്കും. തുടർന്ന് തിരുവനന്തപുരത്തെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലെ കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പോകും.
Wednesday, 15 March 2023
Home
Unlabelled
രാഷ്ട്രപതി ദൗപ്രദി മുർമു ഇന്ന് കൊച്ചിയിൽ
രാഷ്ട്രപതി ദൗപ്രദി മുർമു ഇന്ന് കൊച്ചിയിൽ

About Weonelive
We One Kerala