ഇരിട്ടി: ഫെഡൽ ഫോഴ്സ് കൊച്ചി, ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള 20 സൈക്കിൾ സഞ്ചാരികൾ, സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര നടത്തി. മൂന്ന് ദിവസം നീണ്ടുനിന്ന സൈക്കിൾ സവാരി തലശ്ശേരിയിൽ നിന്നും തുടങ്ങി, കർണാടക ചുര പാതയിലൂടെ കുടകിലെത്തി തിരിച്ചു നടത്തിയ 280കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ സവാരി, പരിസ്ഥിതി സംരക്ഷണം, സേവ് ഓയിൽ, നല്ല ആരോഗ്യം, ഈ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കടുത്ത ചൂടിനെ അവഗണിച്ചുകൊണ്ട് നടത്തിയ സൈക്കിൾ സവാരി, ജനശ്രദ്ധ ആകർഷിച്ചു. 7 സ്റ്റാർ കാറ്ററിങ് & ഇവൻസ് ഇരിട്ടിയുടെ സഹകരണത്തോടുകൂടിയാണ് നടത്തിയത്. സൈക്കിൾ സവാരിക്ക്, ഫെഡൽ ഫോഴ്സ് ഫൗണ്ടർ ജോബി രാജു കൊച്ചി, റൈനി ജോസ്, സാജു വാകാനിപ്പുഴ, ടിന്റു പി ടോമി, ബെജോയ് കാലിക്കറ്റ്, അനിൽ ബാംഗ്ലൂർ, ഹേമന്ത് തിരുവനന്തപുരം, അഭിലാഷ് എറണാകുളം, ബിജി കൊല്ലം, സമീർ മലപ്പുറം, രതീഷ് കണ്ണൂർ, സൂരജ് എറണാകുളം, മനീഷ് കൊല്ലം, ഹാഫിലു മലപ്പുറം, ബാലു തിരുവനന്തപുരം, ജിൻസ് കാലിക്കറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.
Thursday, 16 March 2023
സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര നടത്തി