സ്വപ്‌നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 14 March 2023

സ്വപ്‌നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്

സ്വപ്‌നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കും.സ്വപ്നയെ ഇവര്‍ കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഹോട്ടലിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.

തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചതായും ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ സ്വപ്നയെ കാണാന്‍ എത്തിയപ്പോള്‍ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ് വിജേഷ് പിള്ളയുടെ വാദം. ഒപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്ന ആരോപണമാണ് വിജേഷ് തള്ളിയത്. സ്വപ്ന പറഞ്ഞ അജ്ഞാതന്‍ ആരാണെന്ന് അറിയില്ല. ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. കര്‍ണാടക പൊലീസ് തന്നെ ബന്ധപ്പെട്ടില്ലെന്നും വിജേഷ്  പ്രതികരിച്ചിരുന്നു

ന്യൂഡൽഹി
അച്ചടക്ക ലംഘനത്തിന്‌ കെ മുരളീധരനും എം കെ രാഘവനും കെപിസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കോൺഗ്രസിൽ അടി രൂക്ഷമായി. കെ സുധാകരനു കീഴിൽ കേരളത്തിലെ കോൺഗ്രസ്‌ കുത്തഴിഞ്ഞെന്നും അതിനാൽ അദ്ദേഹത്തെ  പ്രസിഡന്റ്‌  സ്ഥാനത്തുനിന്ന്‌ ഉടൻ മാറ്റണമെന്നും ആവശ്യപ്പെട്ട്‌ ഏഴ്‌ എംപിമാർ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ടു. കെപിസിസി നേതൃത്വം മുതിർന്ന നേതാക്കളോടുപോലും  സംഘടനാ മര്യാദ കാണിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. 

നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ ഇനിയൊരു തെരഞ്ഞെടുപ്പിന്‌ മത്സരിക്കാനില്ലെന്ന്‌ കെ മുരളീധരൻ പ്രഖ്യാപിച്ചു. കൊടിക്കുന്നിൽ സുരേഷ്‌, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്‌ തുടങ്ങിയ എംപിമാരാണ്‌ വേണുഗോപാലിനെ കണ്ട്‌ സുധാകരനെ മാറ്റണമെന്ന്‌ ആവർത്തിച്ച്‌ ആവശ്യപ്പെട്ടത്‌. നേരത്തേയും എംപിമാർ ഈയാവശ്യം ഹൈക്കമാൻഡ്‌ മുമ്പാകെ വച്ചിരുന്നു.

പ്രസിഡന്റെന്ന നിലയിൽ സുധാകരന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ്‌ കെ സുധാകരൻ രണ്ട്‌ എംപിമാർക്ക്‌ നോട്ടീസ്‌ നൽകിയത്‌. അതിനാൽ മറുപടി നൽകില്ല. മുരളീധരനും രാഘവനും എഐസിസി അംഗങ്ങളാണ്‌. ഇവർക്കെതിരെ നടപടിക്ക്‌ അധികാരം എഐസിസിക്ക്‌ മാത്രമാണ്‌. സുധാകരന്റെ നോട്ടീസ്‌ കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ്‌.  സുധാകരൻ ഇപ്പോൾ നടത്തിവരുന്ന പുനഃസംഘടനാ നടപടികൾ തികച്ചും ഏകപക്ഷീയമാണ്‌. ആ പട്ടിക റദ്ദാക്കണമെന്നും വേണുഗോപാലിനെ കണ്ട എംപിമാരുടെ സംഘം അറിയിച്ചു. 

Read more: https://www.deshabhimani.com/news/kerala/congress-clash-kerala/107951സ്വപ്‌നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കും.സ്വപ്നയെ ഇവര്‍ കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഹോട്ടലിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചതായും ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ സ്വപ്നയെ കാണാന്‍ എത്തിയപ്പോള്‍ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ് വിജേഷ് പിള്ളയുടെ വാദം. ഒപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്ന ആരോപണമാണ് വിജേഷ് തള്ളിയത്. സ്വപ്ന പറഞ്ഞ അജ്ഞാതന്‍ ആരാണെന്ന് അറിയില്ല. ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. കര്‍ണാടക പൊലീസ് തന്നെ ബന്ധപ്പെട്ടില്ലെന്നും വിജേഷ്  പ്രതികരിച്ചിരുന്നു.

കോഴിക്കോട്‌
സംസ്ഥാനത്ത്‌ ചൂട്‌ റെക്കോഡ്‌ വേഗത്തിൽ കുതിക്കുന്നു. ഏഴ്‌ ജില്ലകളിൽ  42 വർഷത്തിനിടയിലെ  ഉയർന്ന ചൂട്‌ രേഖപ്പെടുത്തിയതായി സിഡബ്ല്യുആർഡിഎം (സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌) പഠനത്തിൽ കണ്ടെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ ശരാശരി ചൂടിൽ  0.2 ഡിഗ്രി മുതൽ 1.6 ഡിഗ്രി സെൽഷ്യസ്‌ വരെയാണ്‌ വർധന. ആലപ്പുഴ, കോഴിക്കോട്‌, വയനാട്‌, പാലക്കാട്‌, കണ്ണൂർ, കാസർകോട്‌, കോട്ടയം  ജില്ലകളിലാണ്‌ ചൂട്‌ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ കൂടുന്നത്‌.
Read more: https://www.deshabhimani.com/news/kerala/heat-wave-kerala-weather/1079576

കാലാവസ്ഥാവ്യതിയാനമാണ്‌ താപനില വർധനയ്‌ക്ക്‌ കാരണമെന്ന്‌ സിഡബ്ല്യുആർഡിഎം പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. യു സുരേന്ദ്രൻ പറഞ്ഞു. വരും മാസങ്ങളിലും വർഷങ്ങളിലും ചൂട്‌ കൂടാനും വരൾച്ചയുണ്ടാകാനും സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു. മുൻവർഷങ്ങളിലെ  താപനിലകളുടെ ശരാശരി പരിശോധിച്ചതിലാണ്‌ വർധന കണ്ടെത്തിയത്‌. കൂടുതൽ വർധന ആലപ്പുഴയിലാണ്‌. 1.6 ഡിഗ്രി സെൽഷ്യസ്‌. ഇതോടൊപ്പം പ്രത്യേക മാതൃക ഉപയോഗിച്ച്‌ (sarima) നടത്തിയ പഠനത്തിൽ വരും മാസങ്ങളിൽ  വരൾച്ചാസാധ്യതയും കണ്ടെത്തി. ഉയർന്ന താപനില വിളകളിൽ സങ്കീർണവും ദൂരവ്യാപകവുമായ സ്വാധീനമുണ്ടാക്കും. നെല്ല്, ചീര, പയർ, കാപ്പി തുടങ്ങിയ വിളകളിൽ  6–--14 ശതമാനം വിളവ് നഷ്‌ടപ്പെടാമെന്നും പഠനത്തിൽ പറയുന്നു.  ഉയർന്ന താപനിലയുടെ ആഘാതം ലഘൂകരിക്കാൻ  ജലസേചന പരിപാലനം, തണൽ പരിപാലനം, വിള തെരഞ്ഞെടുക്കൽ തുടങ്ങിയ മാർഗങ്ങൾ നടപ്പാക്കണമെന്നും പഠനം നിർദേശിക്കുന്നു.

Post Top Ad