കേരള നിയമസഭക്കകത്ത് സാമാജികൻമാരെ അക്രമിച്ചു പരിക്കേൽപ്പിച്ച വാച്ച് ആൻറ് വാർ ഡൻമാർ കൈയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും ചക്കരക്കല്ല് ബസാറിൽ നടത്തി - ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.കെ.ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ എൻ.പി ശ്രീധരൻ ഉൽഘാടനം ചെയ്തു.കെ.ഒ.സുരേന്ദ്രൻ 1 രാധാകൃഷ്ണൻ ജനാർദ്ദനൻ പടന്നക്കണ്ടി കെ.കെ.പ്രശാന്തൻ സുധാകരൻ' എം, എൻ.പി.കരുണൻ കെ.രാഘവൻ, ആർ.പി.അശോകൻ, കെ.സി.അബ്ദുൾ റഹിമൻ, കെ.ശശി, അജീഷ്, രാജീവൻ ചി രു കണ്ടോത്ത്, പ്രദീപൻ മമ്പറം,എന്നിവർ പ്രസംഗിച്ചു.
Wednesday, 15 March 2023
Home
. NEWS kannur kerala
ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala