കോഴിക്കോട് • വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറവച്ച അറ്റൻഡർ അറസ്റ്റിലായി. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ് അറസ്റ്റിലായത്.ഡ്രസിങ് റൂമിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ ജീവനക്കാരും തുടർന്ന് മാനേജ്മെന്റും പൊലീസിൽ പരാതി നൽകിയത്.ചൊവ്വാഴ്ചയാണ് സംഭവം. അത്തോളി എസ്ഐ ആർ.രാജീവ് അറസ്റ്റ് ചെയ്ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Wednesday, 15 March 2023
Home
Unlabelled
വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; ആശുപത്രി അറ്റൻഡർ അറസ്റ്റിൽ
വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; ആശുപത്രി അറ്റൻഡർ അറസ്റ്റിൽ

About Weonelive
We One Kerala