തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറയാൻ സ്പീക്കർ പ്രവാചകനൊന്നുമല്ല; കെ സുധാകരൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 March 2023

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറയാൻ സ്പീക്കർ പ്രവാചകനൊന്നുമല്ല; കെ സുധാകരൻ

 


ഷാഫി പറമ്പില്‍ വീണ്ടും ജയിച്ച് എംഎല്‍എ ആകില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിന് കെ.സുധാകരന്‍റെ മറുപടി. എ.എന്‍.ഷംസീര്‍ പറയുന്നത് കേള്‍ക്കാനാരുണ്ടെന്ന് ഞങ്ങള്‍ക്കും സിപിഐഎമ്മുകാര്‍ക്കും അറിയാം. ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറയാൻ സ്പീക്കർ പ്രവാചകനൊന്നുമല്ലലോയെന്നും സുധാകരൻ പ്രതികരിച്ചു എം.പിമാർക്ക് താക്കീത് നൽകിയത് അധികാര പ്രയോഗത്തിനല്ല, സദുദ്ദേശ്യത്തോടെയന്ന് കെ.സുധാകരൻ പറഞ്ഞു. കെ.സി വേണുഗോപാലിന്റെ മധ്യസ്ഥതയിൽ നടന്ന സമവായ ചർച്ചക്ക് ശേഷം എംപിമാർക്കൊപ്പം മാധ്യമങ്ങളെ കണ്ട സുധാകരൻ, തെറ്റിദ്ധാരണകൾ നീങ്ങിയെന്ന് പറഞ്ഞു. പുനസംഘടനയിൽ കൂടിയാലോചനയാവാമെന്ന് നേതൃത്വം എം.പിമാർക്ക് ഉറപ്പ് നൽകി.

Post Top Ad