തിരുവനന്തപുരം: ചൂട് കനത്തതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുള്ള എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തി. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് മാറ്റം.ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ തുടങ്ങുന്ന ഷിഫ്റ്റുകൾ 12 മണിക്ക് അവസാനിപ്പിക്കണം. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകൾ മൂന്ന് മണിക്ക് തുടങ്ങുന്ന തരത്തിലുമാണ് ക്രമീകരണം.
Wednesday, 1 March 2023
Home
Unlabelled
ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു
ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു

About Weonelive
We One Kerala