കുത്തുപറമ്പ് :കൈതേരി ലക്ഷം വീട് കോളനിയിലെ പി വി സിജിഷിന്റെ അടുക്കള തോട്ടത്തിലാണ് 3 കഞ്ചാവ് ചെടികൾ കണ്ടെത്തിയത് .രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജുവും സംഘവും നടത്തിയ പരിശോധനയിലാണ് 84 സെന്റിമീറ്റർ ,51 സെന്റിമീറ്റർ ,65 സെന്റിമീറ്റർ വീതം നീളമുള്ള ചെടികൾ കണ്ടെത്തിയത് .എക്സൈസ് സംഘം ചെടികൾ പിഴുതുമാറ്റി .മുൻ
കഞ്ചാവ് കേസിലെ പ്രതിയാണ് സിജിഷ് .