തലശ്ശേരി:പാപ്പിനി ശ്ശേരി അഞ്ചാംപീടിക സ്വദേശി മക്കരക്കാൻ്റവിട മുഹമ്മദ് ഫാസിൽ (27), ചാലാട് സ്വദേശികളായ അലിയാസ് ഹൗസിൽ സാദ് അഷറഫ് (26), സി.ദീപക് (32), ടി.എസ്.മംഗൾ (26) എന്നിവരെയാണ് തലശ്ശേരിയിൽ വെച്ച് 17.990 ഗ്രാം ബ്രൗൺഷുഗറുമായി കണ്ണൂർ എസ്.ഐ.സി. പി.ലിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ റെജിസ്ട്രേഷൻ ചെയ്ത ഡി.എൽ.സി.ജി. 8915 നമ്പർ ഫോർച്യൂൺ കാറുമായാണ് തലശ്ശേരി സ്റ്റേഡിയത്തിന് സമീപം വെച്ച് നാലംഗ സംഘം പോലീസ് പിടിയിലായത്