ഏപ്രിൽ ഒന്നു മുതൽ റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യുന്നത് സമ്പുഷ്ടീകരച്ച അരിമാത്രം;ഭക്ഷ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 March 2023

ഏപ്രിൽ ഒന്നു മുതൽ റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യുന്നത് സമ്പുഷ്ടീകരച്ച അരിമാത്രം;ഭക്ഷ്യമന്ത്രി

 


തിരുവനന്തപുരം: കേന്ദ്രം നൽകുന്ന വിഹിതത്തിൽ നിർബന്ധമാക്കിയ പ്രകാരം ഏപ്രിൽ ഒന്നുമുതൽ റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നത് സമ്പുഷ്ടീകരിച്ച അരിമാത്രമായിരിക്കും,ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. .


വിലക്കയറ്റം നേരിടാൻ ആന്ധ്രയിൽ പ്രത്യേകം കൃഷിയിറക്കി ഉത്പാദിപ്പിച്ച ജയ അരി ഏപ്രിൽ പകുതി മുതൽ വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ എന്ന് മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.


 ഗോതമ്പിനുപകരം അനുവദിച്ച റാഗി 991 മെട്രിക് ടണ്ണും,മുൻഗണനേതര കാർഡുകാർക്ക് ഈ മാസം വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച 6546 മെട്രിക് ടൺ ഗോതമ്പും എത്തിയിട്ടുണ്ട്.

Post Top Ad