കൊല്ലം അഞ്ചലിൽ എസ്ബിഐ എടിഎമ്മിൽ മോഷണശ്രമം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 March 2023

കൊല്ലം അഞ്ചലിൽ എസ്ബിഐ എടിഎമ്മിൽ മോഷണശ്രമം

 

കൊല്ലം അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ മോഷണശ്രമം. എടിഎം മെഷിൻ തകർത്ത് കവരാനാണ് ശ്രമം നടന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു. ( kollam anchal sbi atm robbery attempt )


തിങ്കളാഴ്ച വൈകിട്ട് എടിഎമ്മിൽ പൈസ നിറക്കാൻ ബാങ്ക് അധികൃതർ എത്തിയപ്പോഴാണ് പണം നിറക്കുന്ന ഭാഗം തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസിൽ അറിയിക്കുകയായിരുന്നു. ഞായറാഴ്ച വെളുപ്പിനെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമാകുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ച വൈകുന്നേരം വരെയും എടിഎം പ്രവർത്തിച്ചു. പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു ബാങ്ക് രേഖകളും മറ്റും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു യെന്നു ബാങ്ക് അധികൃതർ പറഞ്ഞു.എന്നാൽ എടിഎം കവർച്ച നടത്തുന്ന അന്യദേശ മോഷ്ടാക്കൾ ഉൾപ്പെടെയുള്ളവരിലേക്കാണ് പോലീസിന്റെ പ്രാഥമിക അന്വേഷണംനടക്കുന്നത്.മോഷ്ടവിനെ പിടികൂടാൻ വേണ്ടി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ് അഞ്ചൽ പോലീസ്.അഞ്ചൽ പോലീസും വിരലടയാള വിദഗ്ദരും   സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Post Top Ad