ഇരിട്ടിയിലെ ഏറ്റവും വലിയ ഫർണിച്ചർ ഷോറൂമിന്റെ നൂതന സംരംഭം കർണ്ണാടക തുംകൂറിൽ പ്രവർത്തനം ആരംഭിച്ചു. തുംകൂർ സിദ്ധാഗംഗ മഠത്തിലെ ശ്രീ ശ്രീ സിദ്ധാഗംഗ സ്വാമിജി ഉദ്ഘാടനം ചെയ്തു. ശ്രീ പ്രശാന്ത് ചക്രവർത്തി, ജനസ്‌നേഹി യോഗേഷ് ഹൈലൈറ്റിന്റെ മാനേജിങ് പാർട്ണർമാരായ അബ്ദുൽ ലത്തീഫ് പോയിലൻ, ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
Friday, 17 March 2023
Home
Unlabelled
ഹൈലൈറ്റ് ഫർണിച്ചറിന്റെ പുതിയ ശാഖ കർണ്ണാടക തുംകൂറിലും..

About Weonelive
We One Kerala