തലശ്ശേരി :തലശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 0 .917 ഗ്രാം ബ്രൗൺ ഷുഗറുമായി കൊയിലാണ്ടി സ്വദേശികളായ മുൻഷിദ് (23 ),ജുനൈസ് (32 ),മൻസൂർ (25 )എന്നിവർ പിടിയിലായത് .കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു .പ്രതികളെ കോടതിയിൽ ഹാജരാക്കി .
Wednesday, 1 March 2023
Home
Unlabelled
തലശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
തലശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

About Weonelive
We One Kerala