കണ്ണൂർ :നിയമസഭയിൽ UDF MLA മാരെ കൈയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി , ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി .നേതാക്കളായ സുരേഷ് ബാബു എളയാവൂർ ,രാജീവൻ എളയാവൂർ , റിജിൽ മാകുറ്റി , വി പി അബ്ദുൽ റഷീദ് ,കൂക്കിരി രാജേഷ് ,ടി ജയകൃഷ്ണൻ , രജിത് നാറാത്ത് , ബിജു ഉമ്മർ ,കല്ലിക്കോടൻ രാഗേഷ് ,സുധീഷ് മുണ്ടേരി , ടി കെ അജിത്ത് ,എം പി രാജേഷ് ,ആസാദ് ടി എം ,സജേഷ് കുമാർ , പി ഇന്ദിര ,നികേത് നാറാത്ത് , വരുൺ എം കെ തുടങ്ങിയവർ പങ്കെടുത്തു