ഇരിട്ടി താലൂക്ക് ആശുപത്രി പരിസരത്താണ് തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രവുമായി തെരുവ് നായ ചുറ്റി തിരിയുന്നത്. പ്ലാസ്റ്റിക് ജാറിൽ തലയിട്ട നായ ഭക്ഷണം പോലുമില്ലാതെ ദിവസങ്ങളായി ഓടി നടക്കുകയാണ്. സുതാര്യ മായ പ്ലാസ്റ്റിക് ജാറായതിനാൽ കാഴ്ചയെ ബാധിക്കുന്നില്ലെങ്കിലും ഈ കാഴ്ച ആരിലും നൊമ്പരമുണർത്തും. നാട്ടുകാർ പ്ലാസ്റ്റിക് പാത്രം ഒഴിവാക്കാൻ ശ്രെമിച്ചെങ്കിലും പിടി നൽകാതെ ഓടി നടക്കുകയാണ്.