ഞങ്ങൾക്ക് ഈ രാജ്യം വേണ്ട, എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാൽ മതി’: പകുതിയിലേറെ യുവാക്കളും പാകിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 March 2023

ഞങ്ങൾക്ക് ഈ രാജ്യം വേണ്ട, എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാൽ മതി’: പകുതിയിലേറെ യുവാക്കളും പാകിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നു

 


ഇസ്ലമാബാദ്:
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അവശ്യ സാധനങ്ങൾക്കെല്ലാം സർക്കാർ ഇരട്ടി വിലയാണ് ഈടാക്കിയിരിക്കുന്നത്. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പാകിസ്ഥാനിൽ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഇതിനിടെ പാകിസ്ഥാനിലെ താങ്കളുടെ ജീവിതം ദുസ്സഹമാണെന്ന് യുവാക്കൾ വെളിപ്പെടുത്തുകയാണ്.

67 ശതമാനം യുവാക്കൾക്കും വിദേശത്തേക്ക് പോകാനാണ് ആഗ്രഹം. പണമില്ലാത്ത ഈ രാജ്യത്ത് നിന്നും രക്ഷപ്പെട്ട്, മികച്ച അവസരങ്ങൾ തേടി പോകാനാണ് ആഗ്രഹമെന്നാണ് യുവാക്കൾ പറയുന്നത്. ഇസ്ലാമാബാദിലെ ഒരു മുതിർന്ന ഗവേഷണ സാമ്പത്തിക വിദഗ്ധൻ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.രാജ്യത്തെ 67 ശതമാനം യുവാക്കളും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായി ഒരു സര്‍വേ പറയുന്നു. മുമ്പ് നടത്തിയ സര്‍വേയില്‍ ഇത് 62 ശതമാനമായിരുന്നു. പാകിസ്ഥാനിലെ വിദ്യാസമ്പന്നരായ 31 ശതമാനം യുവാക്കൾക്കും ജോലിയില്ലെന്ന് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സിലെ (പിഐഡിഇ) സീനിയർ റിസർച്ച് ഇക്കണോമിസ്റ്റ് ഡോ ഫഹീം ജഹാംഗീർ ഖാൻ പറഞ്ഞു. ഇദ്ദേഹം നടത്തത്തിയ സർവ്വേയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.



Post Top Ad